നീണ്ട ഉറക്കത്തിനൊടുവിൽ
സഞ്ചിത ഊർജവുമായി
ഗ്രാമിക്കൊരു രണ്ടാമൂഴം
2017 ഫെബ്രുവരി 18 ശനിയാഴ്ച 4 മണിക്ക്
പാമ്പാക്കുട പബ്ലിക് ലൈബ്രറി ഹാളിൽ കൂടിയ
കമ്മിറ്റിയിലെടുത്ത തീരുമാനങ്ങൾ
* എല്ലാ രണ്ടാം ശനിയാഴ്ചയും 4 മണിക്ക് കമ്മിറ്റി കൂടുന്നതാണ്.
* സ്വന്തം സ്ഥലത്ത് ചെറിയ ഒരു ഓഫീസ് പണിയണം.
മരങ്ങൾ വെട്ടി വിറ്റു കിട്ടിയേക്കാവുന്ന ഒരു ലക്ഷം രൂപയും നീക്കിയിരിപ്പുള്ള
നാല്പത്തിനായിരത്തോളം രൂപയും അംഗങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന
അൻപതിനായിരം രൂപയും ആണ് വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നത്.
മാർച്ചു മാസത്തെ മീറ്റിംഗിനു മുൻപ് രൂപരേഖ തയ്യാറാക്കാനാണ് പരിപാടി .
* പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു . വിശദ വിവരങ്ങൾ അടുത്ത പോസ്റ്റിൽ
---------- -----------------
ഗ്രാമത്തിനൊരു മുഖംനോക്കി
ഗ്രാമി പാമ്പാക്കുട
---------------------